Christ Nagar College
 
തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് മലയാള വിഭാഗം കോളേജ് IQAC യുടെയും കേരള ഭാഷാ  ഇൻസ്റ്റിറ്റ്യൂട്ടിന്റെയും  സഹകരണത്തോടെ  അന്തർദ്ദേശീയ സമ്മേളനം സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
ഓൺലൈൻ ആയി നടത്തുന്ന സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
 
തീയതി : 20.10.2021
 
വിഷയം : ദേശവും ഭാഷയും ആവിഷ്‌ക്കാരകലയിൽ
 
   
   
ഉദ്ഘാടനം പ്രൊഫ. വി. കാർത്തികേയൻ നായർ (ഡയറക്ടർ)
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്   
   
മുഖ്യപ്രഭാഷകർ കലാമണ്ഡലം വിജയകുമാര്‍(ഡയറക്ടര്‍)
കലാചേതന കഥകളി കമ്പനി, സതാംപ്ഠണ്‍, യു.കെ
 
കലാമണ്ഡലം ബാര്‍ബറ വിജയകുമാര്‍
കോ-ഡയറക്ടര്‍, കലാചേതന കഥകളി കമ്പനി, സതാംപ്ഠണ്‍, യു.കെ.
 
ഡോ. രാകേഷ് ചെറുകോട്
പ്രിന്‍സിപ്പല്‍,സതേ ൺ റീജിയണൽ ലാംഗ്വേജ് സെന്റർ ,സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡ്യന്‍ ലാംഗ്വേജസ്, മൈസൂര്‍
   
പ്രബന്ധവിഷയങ്ങള്‍
 

1.​കല, ഭാഷാന്തര വിനിമയ പരിപ്രേക്ഷ്യത്തില്‍
2.​ക്ഷേത്രകലകളുടെ സാർവ്വലൗകികത
3.​നാടോടിക്കലകളിലെ പ്രാദേശിക ഭേദങ്ങള്‍
4.​വടക്കന്‍ പാട്ടുകളുടെ ദേശപ്പെരുമ
5.​ഫോക്‌ലോറിന്റെ ആഖ്യാനശാസ്ത്രം
6.​ഐതിഹ്യങ്ങളും ചരിത്രവും
7.​കലയും സംസ്കാരവും
8.​കലയും ഭാഷയും
9.​ഫോക്‌ലോര്‍:  സൈദ്ധാന്തികവും ചരിത്രപരവുമായ വിലയിരുത്തലുകള്‍

 

   
   
   
പ്രബന്ധ രൂപരേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി  18.10.2021
 
പൂർണരൂപത്തിലുള്ള പ്രബന്ധം 30.10.2021 ന് മുൻപ് ലഭിക്കണം
 
ML REVATHI  വേർഡ് ഫോർമാറ്റിലും പി ഡി എഫ് ഫോർമാറ്റിലും തയ്യാറാക്കിയ പ്രബന്ധരൂപരേഖകൾ താഴെ കൊടുത്തിരിക്കുന്ന ഈ മെയിൽ വിലാസത്തിൽ 18.10.2021 ന് 5 മണിക്കകം അയക്കേണ്ടതാണ്. cncmalconference2021@gmail.com
 
തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ISBN നമ്പറോടുകൂടി നിബന്ധനകൾക്ക് വിധേയമയി   പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്
 
 
         
       
 
         
Advisory Committee   Fr Dr Titto Varghese CMI (Director and Manager)     
Dr Jolly Jacob (Principal) 
 
         
Coordinators:  

Ms Sinimol K Nair (96453824 82)

   
Mr.SumeshKumar K P (944 620 4549)
         
Student Coordinators:    Ms Viswalakshmi A S    
Ms Aiswarya A S